പ​ട്ടം ജി.​രാ​മ​ച​ന്ദ്ര​ൻ​ നാ​യ​രു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​കം നടത്തി

01:14 AM Nov 04, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം ജി.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​രു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​കം കേ​സ​രി മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ട്ടം ജി. ​രാ​മ​ച​ന്ദ്ര​ൻ​ന ായ​രു​ടെ സ്മ​ര​ണാ​ർ​ഥം പ​ട്ടം ജി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ സ്മാ​ര​ക സാ​ഹി​ത്യ​വേ​ദി പു​ര​സ്കാ​രം ഡോ.​തി​ക്കു​റി​ശി ഗം​ഗാ​ധ​ര​നു​വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഏ​റ്റു​വാ​ങ്ങി.
ഡോ.​ജി.​രാ​ജ​ശേ​ഖ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ, ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ, വി​ള​ക്കു​ടി രാ​ജേ​ന്ദ്ര​ൻ, ജി.​എ​സ്. കോ​മ​ള​വ​ല്ലി, സു​ധീ​ർ ക​ര​മ​ന, തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​മം മോ​ഹ​ന​ൻ, സി.​രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ എന്നിവർ പ്രസംഗിച്ചു.