പാ​ഥേ​യം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

01:14 AM Nov 04, 2018 | Deepika.com
പാ​ലോ​ട് : ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​ൽ ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍‍‍‍‍‍‍‍‍‍‍‍‍‍ ന​ട​പ്പി​ലാ​ക്കു​ന്ന പാ​ഥേ​യം പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ആ​നാ​ട് ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്റ്റാ​ന്‍‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍, ഷീ​ബാ ബീ​വി, ആ​ക്ബ​ര്‍​ഷാ,ബ്ലോ​ക്ക് മെ​മ്പ​ര്‍ സു​നി​ത കു​മാ​രി, സി​ന്ധു, മൂ​ഴി സു​നി​ല്‍,ശ്രീ​ക​ല പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ്, വേ​ങ്ക​വി​ള സ​ജി, പാ​ണ​യം നി​സാ​ര്‍,ദി​വ്യ,ഷീ​ലാ കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.