നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

01:14 AM Nov 04, 2018 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​നു പി​ന്നി​ലി​ടി​ച്ച് ഗൃ​ഹ​നാ​ഥ​നും, ചെ​റു​മ​ക​നും പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ വെ​ഞ്ഞാ​റ​മൂ​ട് മു​ക്കു​ന്നൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തു വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ർ​ക്ക​ല പ​ന​യ​റ റീ​ജാ ഭ​വ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (63) , ചെ​റു​മ​ക​ൻ മി​ഥു​ൻ (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് .
വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തു നി​ന്നും വ​ർ​ക്ക​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍റെ ബൈ​ക്കി​ന്‍റെ പി​ന്നി​ൽ അ​തേ ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മാ​തൃ​പൂ​ജ ന​ട​ത്തി

പേ​രൂ​ര്‍​ക്ക​ട: മ​രു​തം​കു​ഴി ഉ​ദി​യ​ന്നൂ​ര്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ഭാ​ഗ​വ​തോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ​പൂ​ജ ന​ട​ത്തി. മ​ക്ക​ളി​ല്‍ മാ​തൃ​വാ​ത്സ ല്യം ​പ​ക​രു​ന്ന​തി​നാ​യി​ട്ടാ​ണ് മാ​തൃ​പൂ​ജ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി ബി. ​ശ​ശി​ധ​ര​ക്കു​റു​പ്പ് അ​റി​യി​ച്ചു.