തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
10 മുതൽ 12 വരെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തും. ചിത്രരചന, ഉപന്യാസം, പ്രശ്നോത്തരി, എന്നിങ്ങനെ മൂന്ന് ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. വിവരങ്ങൾക്ക്: 9496003221, 9496003215
ക്ഷേത്രപ്രവേശന വിളംബര വാർഷികം: വിദ്യാർഥികൾക്കായി മത്സരങ്ങൾ
01:10 AM Nov 04, 2018 | Deepika.com