ബാ​ഡ്മി​ൻ​ഡ​ൻ ടൂ​ർ​ണ്ണ​മെ​ന്‍റ് ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ൽ

11:55 PM Nov 03, 2018 | Deepika.com
പു​ൽ​പ്പ​ള്ളി: ആ​ടി​ക്കൊ​ല്ലി അ​ന്പ​ത്താ​റ് ഓ​റ​ഞ്ച് ഡ്രോ​പ്സ് ബാ​റ്റ്മി​ന്‍റ​ണ്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ൽ അ​ന്പ​ത്താ​റ് ഒൗ​ട്ട്ഡോ​ർ ഫ്ള​ഡ് ലൈ​റ്റ് ഗ്രൗ​ണ്ടി​ൽ അ​ഖി​ല വ​യ​നാ​ട് ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. ഒ​ന്നാം സ​മ്മാ​നം 3001 രൂ​പ, ര​ണ്ടാം സ​മ്മാ​നം 2001 രൂ​പ, മൂ​ന്നാം സ​മ്മാ​നം 1001 രൂ​പ. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക​ളി​ക്കാ​ർ​ക്ക് പ്രേ​ത്യേ​കം സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9539171711, 9946722428.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മാ​ന​ന്ത​വാ​ടി: ത​രു​വ​ണ മീ​ത്ത​ൽ​പ​ള്ളി-​ഫൈ​സി​പ്പ​ടി റോ​ഡ് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​കെ.​സി. മൈ​മൂ​ന, ജി​ല്ലാ വി​ക​സ​ന സ​മി​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ മം​ഗ​ല​ശേ​രി പൊ​ന്നു, പി.​സി. ഇ​ബ്രാ​ഹിം ഹാ​ജി, പി. ​മ​മ്മൂ​ട്ടി, ഉ​സ്മാ​ൻ പ​ള്ളി​യാ​ൽ, പി.​ടി. അ​മ്മ​ത്, എം. ​കു​ഞ്ഞ​മ്മ​ത്, കൊ​ടി​ല​ൻ അ​ബ്ദു​ള്ള, ബ​ത്തേ​രി മു​ഹ​മ്മ​ദ്, പി.​ടി. ഉ​സ്മാ​ൻ ഫൈ​സി, തു​ന്ന​ൻ മ​മ്മൂ​ട്ടി മു​സ​ല്യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.