ശ​ബ​രി​മ​ല വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ വി​ജ​യി​പ്പി​ക്കും

11:55 PM Nov 03, 2018 | Deepika.com
ക​ൽ​പ്പ​റ്റ: 10ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ൽ​പ്പ​റ്റ​യി​ൽ എ​ത്തു​ന്ന കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ന​യി​ക്കു​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ വി​ജ​യി​പ്പി​ക്കു​മെ​ന്ന് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം തീ​രു​മാ​നി​ച്ചു.ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ "വി​ശ്വാ​സം സം​ര​ക്ഷി​ക്കു​വാ​ൻ സ​കു​ടും​ബം കോ​ണ്‍​ഗ്ര​സി​നൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് ജാ​ഥ എ​ത്തു​ന്ന​ത്. ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​വും സം​ര​ക്ഷി​ച്ച് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്നും ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത്് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​വി. പോ​ക്ക​ർ​ഹാ​ജി, മാ​ണി ഫ്രാ​ൻ​സീ​സ്, എം.​എ. ജോ​സ​ഫ്, ബി​നു തോ​മ​സ്, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, എം.​എം. ര​മേ​ശ്, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, പി.​കെ. അ​നി​ൽ​കു​മാ​ർ, സി. ​ജ​യ​പ്ര​സാ​ദ്, ടി.​ജെ. ഐ​സ​ക്ക്, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, സി.​വി. പു​ഷ്പ​ല​ത, പി.​പി. റ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നാ​യി പി.​പി. ആ​ലി​യേ​യും ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി മാ​ണി ഫ്രാ​ൻ​സീ​സി​നെ​യും ട്ര​ഷ​റ​റാ​യി ടി.​ജെ. ഐ​സ​ക്കി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.