എ​ക്സൈ​സ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന്

11:55 PM Nov 03, 2018 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബാ​വ​ലി എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മീ​പ​കാ​ല​ത്ത് എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നേരെ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്.
ല​ഹ​രി മാ​ഫി​യ​യെ അ​മ​ർ​ച്ച ചെ​യ്യാ​ൻ പൊ​തു​സ​മൂ​ഹ​വും പോ​ലീ​സും എ​ക്സൈ​സ് വ​കു​പ്പി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​വി. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൽ​മ കെ. ​ജോ​സ്, ര​മേ​ശ്, സു​നി​ല​ൻ കു​നി​യി​ൽ, കെ. ​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.