ദു​രി​താ​ശ്വാ​സം: 10 കു​ടും​ബ​ങ്ങ​ൾ​ക്കു കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കി

11:54 PM Nov 03, 2018 | Deepika.com
മാ​ന​ന്ത​വാ​ടി: വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 10 കു​ടും​ബ​ങ്ങ​ൾ​ക്കു നാ​ലു വീ​തം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. പ്ര​ള​യ​ബാ​ധി​ത​രാ​യ സ​ഹ​പാ​ഠി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കി​യ​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. തു​ള​സി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ വി.​ജെ. റോ​യ്, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​ഗോ​പി​നാ​ഥ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ എ. ​അ​ബ്ദു​ൽ അ​സീ​സ്, ഹെ​ഡ്മി​സ്ട്ര​സ് ലി​ല്ലി മാ​ത്യു, സി.​പി. മു​ഹ​മ​ദ​ലി, സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി അ​നി​ഷ ജോ​ണ്‍, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ.​കെ. ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.