ജി​ല്ലാ ഖോ​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി

11:54 PM Nov 03, 2018 | Deepika.com
മീ​ന​ങ്ങാ​ടി: ജി​ല്ലാ ഖോ​ഖോ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 47-മ​ത് ജി​ല്ലാ ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് മീ​ന​ങ്ങാ​ടി ശ്രീ​ക​ണ്ഠ​പ്പാ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി.
ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ഇ​രു​പ​തോ​ളം ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​ഡി. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ, നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശോ​ഭ, ഖോ​ഖോ അ​സോ​സി​യേ​ഷ​ൻ സ്റ്റേ​റ്റ് നോ​മി​നി. കെ.​ടി. നീ​ത, പ്രി​ജി ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.