പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു പി​എ​സ് സി ​ ക്രാ​ഷ് കോ​ഴ്സ്

11:52 PM Nov 03, 2018 | Deepika.com
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി ക്രാ​ഷ് കോ​ഴ്സി​ന് ബി​രു​ദ​ധാ​രി​ക​ളാ​യ പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ​നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
താ​ത്പ​ര്യ​മു​ള്ള​വ​ർ കു​ടും​ബ​ശ്രീ ആ​നി​മേ​റ്റ​ർ​മാ​ർ വ​ഴി​യോ നേ​രി​ട്ടോ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പു​സ​ഹി​തം പ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം.


പ്ര​മാ​ണ​ങ്ങ​ൾ കൈ​പ്പ​റ്റ​ണം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ന​ട​പ്പാ​ക്കി​യ മൈ​ത്രി, രാ​ജീ​വ് ദ​ശ​ല​ക്ഷം ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ എ​ഴു​തി​ത്ത​ള്ളി​യ വാ​യ്പ​ക​ളി​ൽ, പ​ണ​യ​പ്പെ​ടു​ത്തി​യ ആ​ധാ​ര​വും മ​റ്റു​രേ​ഖ​ക​ളും 30ന​കം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​ഹി​തം മീ​ന​ങ്ങാ​ടി​യി​ലെ ബോ​ർ​ഡ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി കൈ​പ്പ​റ്റ​ണ​മെ​ന്നു അ​ധി​ക​തൃ​ത​ർ അ​റി​യി​ച്ചു.

നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സി​റ്റിം​ഗ്

ക​ൽ​പ്പ​റ്റ: നാ​വി​ക​സേ​നാം​ഗ​ങ്ങ​ളു​ടെ​യും വി​ധ​വ​ക​ളു​ടെ​യും പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നും പു​തി​യ ക്ഷേ​മ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും ഏ​ഴി​മ​ല​യി​ൽ​നി​ന്നു​ള്ള നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ളെ ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ൽ ക്യാ​ന്പ് ചെ​യ്യും.