പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി

11:52 PM Nov 03, 2018 | Deepika.com
മാ​ന​ന്ത​വാ​ടി:​ദി​വ​സ​ങ്ങ​ളാ​യി കൊ​യി​ലേ​രി പ്ര​ദേ​ശ​ത്തു ശ​ല്യം ചെ​യ്തി​രു​ന്ന പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി.
മീ​ൻ​കൊ​ല്ലി പ​ന്പ്ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്നു ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പാ​ന്പി​നെ പി​ടി​ച്ച​ത്. ഏ​ക​ദേ​ശം മൂ​ന്നു മീ​റ്റ​ർ നീ​ള​വും 15 കി​ലോ തൂ​ക്ക​വു​മു​ള്ള പാ​ന്പി​നെ വ​ന​പാ​ല​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സു​ജി​ത്ത് വ​യ​നാ​ടാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ന്പി​നെ പി​ന്നീ​ടു വ​ന​ത്തി​ൽ വി​ട്ടു.

സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

ക​ൽ​പ്പ​റ്റ: ത്രി​പു​ര​യി​ലെ ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വ് അ​മി​യാ ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.
ക​ൽ​പ്പ​റ്റ എ​ച്ച്ഐ​എം യു​പി​സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ട​ന്ന ധ​ർ​ണ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. വ​ത്സ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​എ. ദേ​വ​കി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ശോ​ക് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ബി​നേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ പി.​വി. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.