ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് സ്കൂ​​ളി​​ൽ ആ​​ർ​​ട്ട് ഓ​​ഫ് ടീ​​ച്ചി​​ംഗ് സെ​​മി​​നാ​​ർ

11:32 PM Nov 03, 2018 | Deepika.com
തെ​​ങ്ങ​​ണ: ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് സ്കൂ​​ളി​​ൽ പേ​​ൾ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ആ​​ർ​​ട്ട് ഓ​​ഫ് ടീ​​ച്ചിം​​ഗ് സെ​​മി​​നാ​​ർ ന​​ട​​ത്തി. പ്ര​​ശ​​സ്ത വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ർ​​ത്ത​​ക​​യും പ​​രി​​ശീ​​ല​​ക​​യു​​മാ​​യ മൃ​​ദു​​ൽ ജയി​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​നേ​​ജ​​ർ ഡോ. ​​റൂ​​ബി​​ൾ രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്നാ​​യി അ​​ൻ​​പ​​തോ​​ളം അ​​ധ്യാ​​പ​​ക​​ർ സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ത്തു. ഹെ​​ഡ്മി​​സ്ട്ര​​സ് നി​​ഷാ സ​​ന്തോ​​ഷ്, പി​​ആ​​ർ​​ഒ സി​​ജോ ഫ്രാ​​ൻ​​സി​​സ്, ജ്യോ​​തി​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

​​സൂ​​ര്യ ​​ഫെ​​സ്റ്റി​​ൽ ഇ​​ന്ന് ഒ​​ഡീ​​സി നൃ​​ത്തം

ചെ​​ത്തി​​പ്പു​​ഴ: ക്രിസ്തു​​ജ്യോ​​തി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​ർ​​ഗ​​ക്ഷേ​​ത്ര സൂ​​ര്യ ​​ഫെ​​സ്റ്റി​​ൽ ഇ​​ന്ന് വൈ​​കു​​ന്നേ​​രം 6.30ന് ​​അ​​ഭ​​യ​​ല​​ക്ഷ്മി​​യു​​ടെ ഒ​​ഡീ​​സി നൃ​​ത്തം അ​​ര​​ങ്ങേ​​റും.