മു​​ണ്ട​​ത്താ​​നം ക്ഷീ​​ര​​സം​​ഘ​​ത്തി​​ന് പു​​തി​​യ മ​​ന്ദി​​രം ത​​യാറാ​​യി

11:32 PM Nov 03, 2018 | Deepika.com
ക​​ങ്ങ​​ഴ: മു​​ണ്ട​​ത്താ​​നം ക്ഷീ​​രോ​​ത്പാ​​ദ​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ത്തി​​ന് പു​​തി​​യ മ​​ന്ദി​​രം ത​​യാ​​റാ​​യി. സം​​ഘം സ്വ​​ന്ത​​മാ​​യി മു​​ണ്ട​​ത്താ​​ന​​ത്ത് വാ​​ങ്ങി​​യ മൂ​​ന്നു​​സെ​​ന്‍റ് സ്ഥ​​ല​​ത്താ​​ണ് പു​​തി​​യ മ​​ന്ദി​​രം പ​​ണി​​ക​​ഴി​​ച്ച​​ത്. ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് അ​​നു​​വ​​ദി​​ച്ച 10 ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണ് മൂ​​ന്ന് മു​​റി​​ക​​ളോ​​ടു​​കൂ​​ടി​​യ ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള കെ​​ട്ടി​​ടം നി​​ർ​​മി​​ച്ച​​ത്.
നാ​​ളെ 11ന് ​​മു​​ണ്ട​​ത്താ​​നം സെ​​ന്‍റ് ആ​​ൻ​​ഡ്രൂ​​സ് പാ​​രി​​ഷ്ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ജി​​ത്ത് മു​​തി​​ര​​മ​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി. ​​പ്ര​​ദീ​​പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.