കാ​​ലാ​​യി​​പ്പ​​ടി റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ലം നി​​ർ​​മാ​​ണം നി​​ല​​ച്ചു

11:31 PM Nov 03, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: കു​​റി​​ച്ചി കാ​​ലാ​​യി​​പ്പ​​ടി റെയിൽവേ മേ​​ൽ​​പ്പാ​​ലം നി​​ർ​​മാ​​ണം നി​​ല​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കു​​റി​​ച്ചി​​യി​​ൽ ഇ​​ന്ന് പ്ര​​തി​​ഷേ​​ധകൂ​​ട്ടാ​​യ്മ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​സെ​​ന്‍റ് ജോ​​സ​​ഫ്സ് പാ​​രി​​ഷ് ഹാ​​ളി​​ലാ​​ണ് യോ​​ഗം ചേ​​രു​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ൽ​​വേ ടെ​​ർ​​മി​​ന​​ൽ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നെ​​ത്തി​​യ കേ​​ന്ദ്ര​​ റെ​​യി​​ൽ​​വേ മ​​ന്ത്രി​​ക്ക് പാ​​ലം​​പ​​ണി പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് 2000 പേ​​ർ ഒ​​പ്പി​​ട്ട നി​​വേ​​ദ​​നം സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​ന് റെ​​യി​​ൽ​​വേ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് എ​​ൻ​​ജി​നിയ​​റും ഉ​​ദ്യോ​​ഗ​​സ്ഥ​​രും നേ​​രി​​ട്ടെ​​ത്തി ആ​​ക്‌​​ഷ​​ൻ കൗ​​ണ്‍​സി​​ൽ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​ക​​യും ഡി​​സം​​ബ​​ർ 25ന​​കം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കാ​​മെ​​ന്ന് ഉ​​റ​​പ്പു ന​​ൽ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.
എ​​ന്നാ​​ൽ നി​​ർ​​മാ​​ണജോ​​ലി​​ക​​ൾ ആ​​രം​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ന് യോ​​ഗം ചേ​​രു​​ന്ന​​ത്. പാ​​ലം പൊ​​ളി​​ച്ച​​തോ​​ടെ കു​​റി​​ച്ചി- ഇ​​ത്തി​​ത്താ​​നം ക​​ര​​ക​​ൾ ത​​മ്മി​​ലു​​ള്ള ബ​​ന്ധം വിഛേ​​ദി​​ക്ക​​പ്പെ​​ടു​​ക​​യും നാ​​ട്ടു​​കാ​​ർ​​ക്ക് യാ​​ത്രാ സൗ​​ക​​ര്യം നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യു​​മാ​​ണെ​​ന്ന് ആ​​ക്‌​​ഷ​​ൻ കൗ​​ണ്‍​സി​​ൽ ആ​​രോ​​പി​​ച്ചു. യോ​​ഗ​​ത്തി​​ൽ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, പ​​ഞ്ചാ​​യ​​ത്തു​​പ്ര​​സി​​ഡ​​ന്‍റ് മ​​നോ​​ജ് മു​​ള​​പ്പാം​​ചേ​​രി, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് ര​​ക്ഷാ​​ധി​​കാ​​രി ഫാ.​​ജോ​​ണ്‍ പ​​രു​​വ​​പ്പ​​റ​​ന്പി​​ൽ, ചെ​​യ​​ർ​​മാ​​ൻ പി.​​വി. ജോ​​ർ​​ജ്, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ജ​​യിം​​സ് കാ​​ലാ​​വ​​ട​​ക്ക​​ൻ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.