പ്ലാ​​സ്റ്റി​​ക് ഷ്രെ​​ഡിം​​ഗ് യൂ​​ണി​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

11:22 PM Nov 03, 2018 | Deepika.com
അ​​യ​​ർ​​ക്കു​​ന്നം: പ്ലാ​​സ്റ്റി​​ക് സൂ​​ക്ഷി​​ക്കാം നാ​​ടി​​നെ ര​​ക്ഷി​​ക്കാം എ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യി പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ്ലാ​​സ്റ്റി​​ക് ഷ്രെ​​ഡിം​​ഗ് യൂ​​ണി​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​യ​​ർ​​ക്കു​​ന്നം ഡി​​വി​​ഷ​​നി​​ൽ അ​​മ​​യ​​ന്നൂ​​ർ മെ​​ത്രാ​​ഞ്ചേ​​രി പ​​ള്ളി​​ക്കു സ​​മീ​​പം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി പാ​​ന്പാ​​ടി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് ടി.​​ടി. ശ​​ശീ​​ന്ദ്ര​​നാ​​ഥ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചെ​​യ​​ർ​​മാ​​ൻ വി​​നോ​​ദ് പെ​​രി​​ഞ്ചേ​​രി, വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​സി ബോ​​ബി, പു​​തു​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ബു ജോ​​ണ്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പി​​ഡ​​ബ്ല്യു​​ഡി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ലി​​സ​​മ്മ ബേ​​ബി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ റെ​​ജി​​മോ​​ൻ ജോ​​സ​​ഫ്, ക്ഷേ​​മ​​കാ​​ര്യ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബെ​​കി ഷോ​​ജോ, അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​ത് കു​​ന്ന​​പ്പ​​ള്ളി, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രാ​​യ ജോ​​യി കൊ​​റ്റ​​ത്തി​​ൽ, റോ​​യി ജോ​​ണ്‍ ഇ​​ട​​യ​​ത്ത​​റ, ഗീ​​താ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ, ജോ​​യി​​സ് ജോ​​സ​​ഫ്, ഗി​​രി​​ജ തു​​ള​​സി​​ധ​​ര​​ൻ, സീ​​മോ​​ൾ തോ​​മ​​സ്, വാ​​ർ​​ഡ് മെം​​ബ​​ർ​​മാ​​രാ​​യ ബി​​ജു നാ​​രാ​​യ​​ണ​​ൻ, ബി​​ജു തി​​ണ്ടി​​യ​​ത്തി​​ൽ, ബി​​നോ​​യ് നീ​​റി​​ക്കാ​​ട്, ആ​​ലീ​​സ് സി​​ബി, നി​​സ കു​​ഞ്ഞു​​മോ​​ൻ, അ​​നീ​​ഷ്, പി.​​എ​​സ്. ഷി​​നോ, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, ബി​​ഡി​​ഒ സി​​റി​​യ​​ക് കു​​ര്യാ​​ക്കോ​​സ്, ജി​​ഇ​​ഒ അ​​നി​​ൽ കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.