തെങ്ങി​ൽനി​ന്നു വീ​ണു യു​വാ​വ് മ​രി​ച്ചു

11:06 PM Nov 03, 2018 | Deepika.com
വ​ട​ക്ക​ഞ്ചേ​രി: തെ​ങ്ങു ക​യ​റു​ന്ന​തി​നി​ടെ തെ​ങ്ങി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി ചീ​ര​ക്കു​ഴി ആ​ലി​ൻ​ചു​വ​ട് പ​ഴ​നി​മ​ല​യു​ടെ മ​ക​ൻ ശെ​ൽ​വ (37)നാ​ണ് മ​രി​ച്ച​ത്.​

വീ​ടി​നു സ​മീ​പ​ത്തെ പ​റ​ന്പി​ൽ തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ൾ വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: അ​തു​ല്യ, അ​മ​ൽ, അ​ക്ഷ​യ്. മാതാവ്: സ​ത്യ​ഭാ​മ.