വ​യോ​ധി​ക​ൻ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ

10:56 PM Nov 03, 2018 | Deepika.com
പ​യ്യ​ന്നൂ​ര്‍: വീ​ടി​നു​ള്ളി​ൽ വ​യോ​ധി​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ടാ​ട്ട് ഓ​യി​ല്‍ മി​ല്ലി​ന് സ​മീ​പ​ത്തെ കൊ​വ്വ​ക്കാ​ര​ന്‍ കു​ഞ്ഞ​പ്പ​നെ (78) യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ:​ ദേ​വു.​ മ​ക്ക​ള്‍: ബാ​ല​കൃ​ഷ്ണ​ന്‍, ക​ല്യാ​ണി, ഗീ​ത, സു​ന്ദ​ര​ന്‍, ഷീ​ബ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ള്‍: ഗീ​ത, സു​നി​ല്‍​നാ​ഥ്, പ​രേ​ത​രാ​യ രാ​ജ​ന്‍, ബേ​ബി. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​രാ​യ​ണ​ന്‍, ഗോ​വി​ന്ദ​ന്‍, പ​രേ​ത​നാ​യ ക​ണ്ണ​ന്‍.