അ​ധ്യാ​പ​ക ഒ​ഴി​വ്

10:38 PM Nov 03, 2018 | Deepika.com
മ​ങ്കൊ​ന്പ്: കി​ട​ങ്ങ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0477-2753232, 9447375554.

​മാ​തൃ​ഭാ​ഷാ ദി​നാ​ച​ര​ണം

മ​ങ്കൊ​ന്പ്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ-​ക​ഐ​സ്എ​സ്പി​യു ച​ന്പ​ക്കു​ളം ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​തൃ​ഭാ​ഷ​ദി​നാ​ച​ര​ണം അ​ധ്യാ​പ​ക​ൻ റി​ൻ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​സ്എ​സ്പി​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ര​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ അ​ധ്യാ​പ​ക​ൻ ജോ​സ് കു​ര്യ​ൻ, ഡി. ​തോ​മ​സ്, എ​ൻ.​പി. ജ​യിം​സ്, പി.​എം. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.