പ്ര​ഭാ​ഷ​ണം ന​ട​ത്തി

10:38 PM Nov 03, 2018 | Deepika.com
ഹ​രി​പ്പാ​ട്: മു​ട്ടം വി​ജ്ഞാ​ന വി​കാ​സി​നി വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​പ്പാ​ട് സി​ക​ഐ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വാ​യ​ന​ശാ​ല ന​ട​ത്തി​വ​രു​ന്ന 22-ാമ​തു പ്ര​ഭാ​ഷ​ണം ഗാ​ന്ധി​ജി​യു​ടെ 150-ാം ജ·​വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ’’ഗാ​ന്ധി​ജി ഭൂ​ത​കാ​ല​മ​ല്ല ഭാ​വി​യാ​ണ്’’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ​മി​തി ചെ​യ​ർ​മാ​ൻ മ​നോ​ജ്കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ക​ഐ​ച്ച്എ​സ് പ്രി​ൻ​സി​പ്പ​ൽ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി പ്ര​താ​പ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.