മെ​ഡി​ക്ക​ൽ ക്യാ​ന്പ്

10:23 PM Nov 03, 2018 | Deepika.com
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള ഉ​പ​ക​ര​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​ന്പ് ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ് ഉ​ദ്ഘാ​ട​നം​ ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജ​മ്മ രാ​ജ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യി വെ​ട്ടി​ക്കു​ഴി, ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​സി. ബി​ജു, ബെ​ന്നി കു​ര്യ​ൻ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ രാ​ജ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.