ഒ​പ്പം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

10:23 PM Nov 03, 2018 | Deepika.com
നെ​ടു​ങ്ക​ണ്ടം: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​പ്പം പ​ദ്ധ​തി നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​യ​ൽ​ക്കു​ട്ട​ങ്ങ​ളി​ലെ 326 അ​ഗം​ങ്ങ​ൾ​ക്ക് ഒ​പ്പം പ​ദ്ധ​തി​യി​ലൂ​ടെ 32.6 ല​ക്ഷം രൂ​പ വി​ത​ര​ണം​ ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​യ്സ് ജോ​ർ​ജ്് എം​പി നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ ലൂ​സി​യ ജോ​യി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
ജി​ല്ലാ ബാ​ങ്ക് നെ​ടു​ങ്ക​ണ്ടം ബ്രാ​ഞ്ച് മാ​നേ​ജ​ർ ഷാ​ജി കെ. ​ജോ​ർ​ജ്, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡ് അം​ഗം എം. ​സു​കു​മാ​ര​ൻ, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജി​മോ​ൾ വി​ജ​യ​ൻ, അ​ജീ​ഷ് മു​തു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ 2000 കു​ടും​ബ​ശ്രി അം​ഗ​ങ്ങ​ൾ​ക്ക് ഒ​പ്പം പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ല​ഭി​ക്കും. പ​രി​പാ​ടി​യി​ൽ കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​ടു​ഗ്രാ​മം പ​ദ്ധ​തി​യു​ടെ സ​ബ്സി​ഡി വി​ത​ര​ണം നെ​ടു​ങ്ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വെ​ള്ള​ത്തൂ​വ​ൽ: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നും ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​പ്പം പ​ദ്ധ​തി​ക്ക് വെ​ള്ള​ത്തു​വ​ൽ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ബി​ജി​യു​ടെ അ​ധ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജോ​യ്സ് ജോ​ർ​ജ് എം​പി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ക​വി​ത സ​ന്തോ​ഷ്, കൂ​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ സാ​റാ​മ്മ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.