വാ​ർ​ഷി​ക പെ​രു​ന്നാ​ൾ

10:23 PM Nov 03, 2018 | Deepika.com
അ​ടി​മാ​ലി: അ​ടി​മാ​ലി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ക​ത്തീ​ഡ്ര​ലി​ന്‍റെ 51-ാം വാ​ർ​ഷി​ക പെ​രു​ന്നാ​ളും വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സൂ​നോ​റോ വ​ണ​ക്ക​വും പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളും 11 മു​ത​ൽ 14 വ​രെ ന​ട​ക്കും. 11-ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യെ തു​ട​ർ​ന്ന് വി​കാ​രി ഫാ. ​മാ​ത്യൂ​സ് കാ​ട്ടി​പ്പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ബി​ജോ ജോ​യി കാ​വാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തും.
12-ന് ​രാ​വി​ലെ 6.45-ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​എ​ൽ​ദോ​സ് കു​റ്റി​ശ്ര​ക്കു​ടി​യി​ൽ. 13-ന് ​രാ​വി​ലെ 6.45-ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ അ​ഞ്ചി​ൻ​മേ​ൽ കു​ർ​ബാ​ന - ഏ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ. ഫാ. ​സാ​ജു കു​രി​ക്ക​പ്പി​ള്ളി​ൽ, ഫാ. ​എ​ൽ​ദോ​സ് പു​ളി​ഞ്ചോ​ട്ടി​ൽ, ഫാ. ​ബി​നോ​യി ചാ​ത്ത​നാ​ട്ട്, റ​വ. ഡോ. ​പി.​വി. റെ​ജി പാ​ല​ക്കാ​ട​ൻ, ഫാ. ​മാ​ത്യൂ​സ് കാ​ട്ടി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ശ്രേ​ഷ്ഠ ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, പ്ര​സം​ഗം.
14-ന് ​രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന തു​ട​ർ​ന്ന് സ​ഖ​റി​യാ​സ് മോ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന.