ഡി​സി​എം​എ​സ് സം​ഗ​മ​ം

10:09 PM Nov 03, 2018 | Deepika.com
മു​ണ്ട​ക്ക​യം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഡി​സി​എം​എ​സ് സം​ഗ​മ​വും പ്രാ​ർ​ഥ​നാ ദി​നാ​ച​ര​ണ​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഡി​സം​ബ​റി​ൽ കോ​ട്ട​യ​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ഹാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും രം​ഗ​നാ​ഥ​മി​ശ്ര ക​മ്മീ​ഷ​ൻ ന​ട​പ്പി​ലാ​ക്കി തു​ല്യ​നീ​തി​ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​മു​ന്ന​യി​ച്ചു​മാ​ണ് പ​രി​പാ​ടി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ആ​ന്‍റ​ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ജി ചാ​ച്ചി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

എ​രു​മേ​ലി: ക​യ​ർ ബോ​ർ​ഡും മ​ണി​പ്പു​ഴ മ​ഹാ​ത്മാ ഗാ​ന്ധി ക​യ​ർ കോ - ​ഓ​പ്പ​റ്റേ​റ്റീ​വ് സൊ​സൈ​റ്റി​യും എ​രു​മേ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​യ​ർ വ്യ​വ​സാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​യ​ർ ബോ​ർ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സ​ർ വി. ​സു​ധീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​ക്കം ക​യ​ർ പ്രോ​ജ​ക്ട് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​ഡി. സ്വ​രാ​ജ്, മ​ണി​പ്പു​ഴ വാ​ർ​ഡ് അം​ഗം അ​ന്ന​മ്മ രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.