പാലാ രൂപത ദ​ന്പ​തീ​സം​ഗ​മം ആറിന്

10:09 PM Nov 03, 2018 | Deepika.com
പാ​ലാ: പാ​ലാ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണം ഒരുക്കു​ന്ന ദ​ന്പ​തീ​സം​ഗ​മം ആ​റി​നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 3.30 വ​രെ ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഫാ. ​ജോ​ൺ​സ​ൺ പു​ള്ളീ​റ്റ്, ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, ഫാ. ​തോ​മ​സ് ഓ​ലാ​യ​ത്തി​ൽ, ബ്ര​ദ​ർ ജോ​ർ​ജു​കു​ട്ടി മ​ണി​മ​ല, ബ്ര​ദ​ർ തോ​മ​സു​കു​ട്ടി കു​മ​ളി, ബ്ര​ദ​ർ ടോ​മി ആ​ട്ട​പ്പാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

തീക്കോയിയിൽ വി​ശ്വാ​സപ​രി​ശീ​ല​ക​ സം​ഗ​മം

തീ​ക്കോ​യി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​ത​ല വി​ശ്വാ​സ പ​രി​ശീ​ല​ക​സം​ഗ​മം ഇ​ന്ന് 1.45 ന് ​തീ​ക്കോ​യി പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ത്തും. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കി​ഴ​ക്കേ​ക്ക​ര​യു​ടെ അ​ധ്യ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ "ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വ​ട​വാ​തൂ​ർ സെ​മി​നാ​രി പ്ര​ഫ​സ​ർ റ​വ. ഡോ. ​തോ​മ​സ് വ​ട​ക്കേ​ൽ ക്ലാ​സ് ന​യി​ക്കും. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് വ​ട്ട​മു​ക​ളേ​ൽ സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജോ ജോ​സ​ഫ് പു​ന്ന​പ്ലാ​ക്ക​ൽ ന​ന്ദി​യും പ​റ​യും. തീ​ക്കോ​യി ഫൊ​റോ​ന​യി​ലെ എ​ട്ട് ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി 150 ൽ​പ്പ​രം വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.