ജാ​ഗ്ര​ത സാം​സ്കാ​രി​ക ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം

10:09 PM Nov 03, 2018 | Deepika.com
പാ​ലാ: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജാ​ഗ്ര​ത സാം​സ്കാ​രി​ക ജാ​ഥ​യ്ക്ക് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പാ​ലാ മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​രു​ന്ന സ​മ്മേ​ള​നം പാ​ലാ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. സെ​ലി​ൻ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജാ​ഥാ ക്യാ​പ്റ്റ​ൻ ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, വി.​കെ. ക​രു​ണാ​ക​ര​ൻ, പ്ര​ഫ. കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, റോ​യി മാ​ത്യു എ​ലി​പ്പു​ലി​ക്കാ​ട്ട്, എം. ​ശ്രീ​കു​മാ​ർ, റോ​യി ഫ്രാ​ൻ​സി​സ്, ജോ​ർ​ജ് പു​ളി​ങ്കാ​ട്, പി.​വി. വ​ർ​ഗീ​സ്, പ​യ​സ് തോ​മ​സ്, പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​എം. ജോ​സ​ഫ്, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, പി.​ജി. ജ​നാ​ർ​ദ​ന​ൻ, ഏ​ലി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കെ.​ആ​ർ. മോ​ഹ​ന​ൻ, സി​ന്ധു​മോ​ൾ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.