തെ​ക്കേ​ട​ത്ത് ജ​ല​നി​ധി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു

10:09 PM Nov 03, 2018 | Deepika.com
കു​ട​ക്ക​ച്ചി​റ: ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ 27 ല​ക്ഷം രൂ​പ മു​ട​ക്കി ജ​ല​നി​ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​എം. മാ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ് കോ​യി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ല​വൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഫി​ലി​പ്പ് കു​ഴി​കു​ളം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പെ​ണ്ണ​മ്മ ജോ​സ​ഫ്, ളാ​ലം ബ്ലോ​ക്ക് മെം​ബ​ർ സ​ന്തോ​ഷ് കു​ര്യ​ത്ത്, ജ​ല​നി​ധി ടീം ​ലീ​ഡ​ർ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പ്ലാ​ത്തോ​ട്ടം, ഏ​ബ്ര​ഹാം ജോ​സ​ഫ് ഐ​രാ​റ്റി​പ​ട​വി​ൽ, ജോ​ണി മ​ന്പ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 170 കു​ടും​ബ​ങ്ങ​ൾ​ക്കു പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.