ആന്തരികസൗഖ്യധ്യാനം
01:31 AM Nov 03, 2018 | Deepika.com
ഇരിട്ടി: കൂട്ടുപുഴ ഐഎംഎസ് ധ്യാനകേന്ദ്രത്തിൽ അഞ്ച് മുതൽ ഒന്പതുവരെ ആന്തരിക-ശാരീരിക സൗഖ്യധ്യാനം നടക്കും. ഫാ.വിനയാനന്ദ്, ഫാ.സുനിൽ, ഫാ.വിനീത് രാജ് എന്നിവർ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745292602.