വി​നോ​ദ​സ​ഞ്ചാ​ര സ​ഹ​ക​ര​ണസം​ഘം ഓ​ഫീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

01:30 AM Nov 03, 2018 | Deepika.com
ചെ​റു​വ​ത്തൂ​ർ: വ​ലി​യ​പ​റ​മ്പി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും പു​തി​യ സം​രം​ഭ​ങ്ങ​ളും ല​ക്ഷ്യം വ​ച്ച് തേ​ജ​സ്വി​നി ടൂ​റി​സം സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്കാ​സ്ഥാ​ന​മാ​യി രൂ​പീ​ക​രി​ച്ച തേ​ജ​സ്വി​നി ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. വ​ലി​യ​പ​റ​മ്പ് സെ​ൻ​ട്ര​ലി​ൽ സൊ​സൈ​റ്റി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി. ​ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് റ​ജി​സ്ട്രാർ വി.​ച​ന്ദ്ര​ൻ ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ബ്ദു​ൾ ജ​ബ്ബാ​ർ ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

ന​വ​കേ​ര​ള സൃ​ഷ്ടി​യി​ൽ ടൂ​റി​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റി​ൽ ബി​ആ​ർ​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി.​കെ. മ​ൻ​സൂ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ഗോ രൂ​പ ക​ൽ​പ്പ​ന ചെ​യ്ത ഷി​നൂ​പി​ന് ഉ​പ​ഹാ​രം ന​ൽ​കി. കെ. ​പു​ഷ്പ, സി​പി​എം തൃ​ക്ക​രി​പ്പൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​കു​ഞ്ഞി​രാ​മ​ൻ, ഒ.​കെ. വി​ജ​യ​ൻ, കെ.​കെ. കു​ഞ്ഞ​ബ്ദു​ള്ള, കാ​ര​ണ​ത്ത് മ​ധു​സൂ​ദ​ന​ൻ, എം. ​ഭാ​സ്ക​ര​ൻ, സി. ​നാ​രാ​യ​ണ​ൻ, പി. ​ശ്രീ​ധ​ര​ൻ, കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.