മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി

01:30 AM Nov 03, 2018 | Deepika.com
കാ​സ​ർ​ഗോ​ഡ്: പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കാ​വേ​രി സ്പെ​യ​ർ പാ​ർ​ട്സ്, വീ ​ടു ബേ​ക്ക​റി, മി​ർ​ച്ചി അ​ങ്ങാ​ടി എ​ന്നീ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യം ബ​സ് സ്റ്റാ​ൻ​ഡി​ലെ കി​ണ​റി​നു സ​മീ​പം ത​ള്ളി​യ​ത് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്ക്വാ​ഡ് പി​ടി​കൂ​ടി. സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദു ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നാ​യ​ക്സ് റോ​ഡി​ലെ ദി​നേ​ശ് ബീ​ഡി ക​ന്പ​നി​ക്ക് സ​മീ​പ​ത്തെ ക്രൗ​ൺ ബു​ക്ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള മാ​ലി​ന്യം സ​മീ​പ​ത്തെ വീ​ട്ടു​പ​റ​ന്പി​ൽ നി​ക്ഷേ​പി​ച്ച​ത് പി​ടി​കൂ​ടി. കൂ​ടാ​തെ നാ​യ​ക്സ് റോ​ഡി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ളി​യ നാ​രാ​യ​ണ​നെ​യും പി​ടി​കൂ​ടി.