ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി തു​ട​ങ്ങി

01:30 AM Nov 03, 2018 | Deepika.com
ബ​ദി​യ​ഡു​ക്ക: 65-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ചര​ണാ​ർ​ഥം ജി​ല്ല​യി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ കൃ​ഷി തു​ട​ങ്ങി. കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം നീ​ർ​ച്ചാ​ൽ കെ​എ​സി​എം​സൊ​സൈ​റ്റി​യി​ൽ ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​കൃ​ഷ്ണ​ഭ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ജ​യ​ദേ​വ ഖ​ണ്ഡി​ഗെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​ജ​യ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രേ​മ​കു​മാ​രി, കെ.​നാ​ഗേ​ഷ്, പ​ദ്മ​രാ​ജ പ​ട്ടാ​ജെ, വി.​അ​ജി​ത​കു​മാ​രി, ബി.​എ​സ്.​അ​പ്പ​ണ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.