ഓർമിക്കാൻ

01:30 AM Nov 03, 2018 | Deepika.com
സൗ​ജ​ന്യ തൊ​ഴി​ല്‍
പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ള്‍
കാ​സ​ർ​ഗോ​ഡ്: പ്ല​സ്ടു പാ​സാ​യ​വ​ര്‍​ക്കു​ള്ള ജൂ​ണി​യ​ര്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡെ​വ​ല​പ്പ​ര്‍, പ​ത്താം​ത​രം പാ​സാ​യ​വ​ര്‍​ക്കു​ള്ള ഡ്രാ​ഫ്റ്റ്‌​സ്മാ​ന്‍, പ്ലം​ബിം​ഗ്, അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്ട്രീ​ഷ്യ​ന്‍, ടി​വി റി​പ്പ​യ​റിം​ഗ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​എം​കെ​വൈ സ്‌​കീ​മി​ല്‍ ന​ട​ത്തു​ന്ന ആ​റു മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള കോ​ഴ്‌​സു​ക​ളി​ല്‍ പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ എ​ട്ടി​ന​കം പ്രി​ന്‍​സി​പ്പ​ൽ, എ​ല്‍​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പൊ​വ്വ​ല്‍, മു​ളി​യാ​ര്‍ പി​ഒ, കാ​സ​ര്‍​ഗോ​ഡ് എ​ന്ന വി​ലാ​സ​ത്തി​ലോ നേ​രി​ട്ടോ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 9447476001, 04994 250290. അ​പേ​ക്ഷ ഫോ​മി​ന്‍റെ മാ​തൃ​ക www.lbscek.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.
സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭം:
അപേക്ഷ ക്ഷണിച്ചു
കാ​ഞ്ഞ​ങ്ങാ​ട്:മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള്‍​ക്കി​ട​യി​ല്‍ സ്വ​യം തൊ​ഴി​ല്‍ സം​ര​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക​യു​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ദ്ധ​തി വ​രു​ന്നു. ഫി​ഷ​റീ​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍​സ് ടു ​വി​മ​ന്‍ (സാ​ഫ്) മു​ഖാ​ന്ത​രം തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളു​ടെ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സാ​ഫ് ജി​ല്ലാ ഓ​ഫീ​സ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം, മീ​നാ​പ്പീ​സ്, കാ​ഞ്ഞ​ങ്ങാ​ട് എ​ന്ന വി​ലാ​സ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 8078392497, 9605875209.
സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത കം​പ്യൂ​ട്ട​ര്‍ കോ​ഴ്‌​സു​ക​ള്‍
കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യു​ടെ​യും വി​ക​ലാം​ഗ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 40 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വൈ​ക​ല്യ​മു​ള​ള​വ​ര്‍​ക്കാ​യി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഡാ​റ്റാ എ​ന്‍​ട്രി ആ​ന്‍​ഡ് ഓ​ഫീ​സ് ഓ​ട്ടോ​മെ​ഷ​ന്‍ കം​പ്യൂ​ട്ട​ര്‍ കോ​ഴ്‌​സി​ലേ​ക്ക് എ​ല്‍​ബി​എ​സ് കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്‌​സി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് യാ​ത്ര​ബ​ത്ത, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലേ​ക്ക് ഒ​രു നി​ശ്ചി​ത തു​ക അ​നു​വ​ദി​ക്കും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ വൈ​ക​ല്യം തെ​ളി​യി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍ പ​ക​ര്‍​പ്പ് സ​ഹി​തം എ​ല്‍​ബി​എ​സ് ഉ​പ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. യോ​ഗ്യ​ത: എ​സ്എ​സ്എ​ല്‍​സി. ഫോ​ണ്‍: 04672 201422.

ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് ഒ​ഴി​വ്

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ 2018-19 അ​ധ്യ​യ​ന​വ​ര്‍​ഷം കാ​സ​ര്‍​ഗോ​ഡ് പ​ര​വ​ന​ടു​ക്ക​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ.​മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സി​നെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍ കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ഏ​ഴി​നു രാ​വി​ലെ 11ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്ക് ഹാ​ജ​രാ​ക​ണം. നി​യ​മ​ന​ത്തി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് ക​ഴി​ഞ്ഞ​വ​രെ​യും പ​രി​ഗ​ണി​ക്കും. റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്വ​ഭാ​വ​മു​ള്ള​തി​നാ​ല്‍ നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ല്‍ താ​മ​സി​ച്ച് ജോ​ലി ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ്ര​തി​മാ​സം 13,000 രൂ​പ ഓ​ണ​റേ​റി​യം ന​ല്‍​കും. ഫോ​ണ്‍: 04994-255466.

ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ ഒ​ഴി​വ്

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ലാ​ബ് ടെ​ക്‌​നി​ഷ്യ​ന്‍ ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ഞ്ചി​നു രാ​വി​ലെ 10നു ​ജി​ല്ലാ ആ​ശു​പ​ത്രി കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ത്തും. യോ​ഗ്യ​ത: ബി​എ​സ് സി, ​എം​എ​ല്‍​ടി/​ഡി​പ്ലോ​മ എം​എ​ല്‍​ടി. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള​ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. മു​ന്‍ പ​രി​ച​യ​മു​ള​ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0467 2217018.

അ​ധ്യാ​പ​ക ഒ​ഴി​വ്

കു​ണ്ടം​കു​ഴി: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്ക് (ജൂ​ണി​യ​ർ), മ​ല​യാ​ളം (ജൂ​ണി​യ​ർ) വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. ഇ​ന്‍റ​ർ​വ്യൂ അ​ഞ്ചി​നു രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ഫോ​ൺ: 9446986892.

കാ​ഞ്ഞ​ങ്ങാ​ട്: മീ​നാ​പ്പീ​സ് ക​ട​പ്പു​റ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്രം താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന ജി​ആ​ര്‍​എ​ഫ്ടി​എ​ച്ച്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് സ്‌​കൂ​ളി​ൽ കാ​യി​ക അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. ഒ​ന്‍​പ​തി​ന് രാ​വി​ലെ 11നു ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന കു​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത-​ബാ​സ്‌​ക്ക​റ്റ് ബോ​ള്‍ ഇ​ന​ത്തി​ല്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സ്റ്റേ​റ്റ് പ്ല​യ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള കോ​ച്ച്. ഫോ​ണ്‍: 9496007034, 9946189475, 2203946.

വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ന് കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ വി​വി​വി​ധ ആ​രോ​ഗ്യ​പ​രി​പാ​ടി​ക​ള്‍​ക്കാ​യി 11 മാ​സ​ത്തേ​ക്ക് എ​യ​ര്‍​ക​ണ്ടീ​ന്‍ ചെ​യ്ത ഏ​ഴു സീ​റ്റു​ക​ളോ​ടു​കൂ​ടി​യ യാ​ത്രാ​വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്. ദ​ര്‍​ഘാ​സു​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15ന് ​ഉ​ച്ച​യ്ക്ക് 2.30. വി​ലാ​സം: ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​രു​ടെ കാ​ര്യാ​ല​യം, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് പി.​ഒ. ഫോ​ണ്‍: 0467 2209466

തു​ക അ​നു​വ​ദി​ച്ചു

ക​രി​ന്ത​ളം: കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ല്‍​എ​യാ​യ റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ല്‍ നി​ന്ന് കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​പ്പോ​യി​ല്‍ പാ​ല​ക്കു​ന്ന് ഓ​പ്പ​ണ്‍​വെ​ല്‍ നി​ര്‍​മാ​ണ​ത്തി​ന് 2,80,000 രൂ​പ അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​കി.

ഇ​സി​ജി ടെ​ക്‌​നീ​ഷ്യ​ന്‍ ഒ​ഴി​വ്

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശുപ​ത്രി​യി​ല്‍ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ലാ​ബ് ടെ​ക്‌​നി​ഷ്യ​ന്‍ ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ ആ​ശു​പ​ത്രി കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ത്തും. യോ​ഗ്യ​ത: വി​എ​ച്ച്എ​സ്‌​സി, ഇ​സി​ജി ടെ​ക്‌​നീ​ഷ്യ​ന്‍ കോ​ഴ്‌​സ്. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. മു​ന്‍ പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0467 2217018.