ന​ല്ലോം​പു​ഴ​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ്

01:30 AM Nov 03, 2018 | Deepika.com
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ന​ല്ലോം​പു​ഴ​യി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പ​താ​ലി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബേ​ബി കു​ന്നേ​ൽ, ടോ​മി പു​തു​പ്പ​ള്ളി​യേ​ൽ, ഷേ​ർ​ലി ചീ​ങ്ക​ല്ലേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.