സൗ​ജ​ന്യ നേ​ത്ര​പ​രി​ശാ​ധ​ന ക്യാ​ന്പ് നാ​ളെ

01:28 AM Nov 03, 2018 | Deepika.com
മാ​ല​ക്ക​ല്ല്: ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ​യും കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി മാ​വു​ങ്കാ​ലി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ക​ണ്ണ് പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യാ നി​ർ​ണ​യ ക്യാ​മ്പ് നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു​വ​രെ മാ​ല​ക്ക​ല്ല് ലൂ​ർ​ദ്ദ്മാ​താ പ​ാരീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ.​ബൈ​ജു എ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ക​ടു​തോ​ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.