യൂത്ത് ലീഗ് യോഗം അഞ്ചിന്
01:28 AM Nov 03, 2018 | Deepika.com
കാസർഗോഡ്: യുവജന യാത്രാനുബന്ധമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങളുടെയും മുനിസിപ്പൽ പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരുടെ സുപ്രധാന യോഗം അഞ്ചിന് വൈകുന്നേരം മൂന്നിനു ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ ചേരും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് സംബന്ധിക്കും.