ആ​ർ​ട്ട് ഗാ​ല​റി തു​റ​ന്നു

01:25 AM Nov 03, 2018 | Deepika.com
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ ജൈ​വ​വൈ​വി​ധ്യ ആ​ർ​ട്ട് ഗാ​ല​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു തു​റ​ന്നു​കൊ​ടു​ത്തു. പ​ഴ​യ​കാ​ല വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വി​ത്തു​ക​ൾ, പ​ണി​യാ​യു​ധ​ങ്ങ​ൾ, നാ​ണ​യ​ങ്ങ​ൾ, താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ൾ തു​ട​ങ്ങി പ​ഴ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​പു​ല​മാ​യ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ർ​ട്ട് ഗാ​ല​റി തു​റ​ന്നു കൊ​ടു​ത്ത ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മൈ​മൂ​ന​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ. സ​ത്യ​ൻ, പ്ര​മീ​ള രാ​ജ​ൻ, പ​ഞ്ചാ​യ​ത്തം​ഗം പി. ​ന​സീ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.