ഫി​ലിം സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം ഇ​ന്ന്

01:25 AM Nov 03, 2018 | Deepika.com
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഫി​ലിം സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ആ​റി​ന് വാ​യ​ന​ശാ​ലാ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സി​നി​മ എ​ഡി​റ്റ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍ നി​ര്‍​വ​ഹി​ക്കും. ഫി​ലിം സൊ​സൈ​റ്റി​യി​ല്‍ അം​ഗ​മാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9447320442.