പ​ഠ​നോ​പ​ക​ര​ണ നി​ര്‍​മാ​ണ ശി​ല്പ​ശാ​ല

01:25 AM Nov 03, 2018 | Deepika.com
ചെ​റു​പു​ഴ: കോ​ഴി​ച്ചാ​ല്‍ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ല്‍​പി സ്കൂ​ളി​ല്‍ പ​ഠ​നോ​പ​ക​ര​ണ നി​ര്‍​മാ​ണ ശി​ല്പ​ശാ​ല​യും അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ 2018-19 നി​ര്‍​വ​ഹ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​റാ​ണി ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. ഉ​തു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം ലാ​ലി തോ​മ​സ്, സി.​വി. ത​മ്പാ​ന്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ന്‍​സി ക​ണ്ണോ​ളി​ല്‍, മു​ഖ്യാ​ധ്യാ​പി​ക എ.​വി. ത്രേ​സ്യാ​മ്മ, അ​മ​ല്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്നു കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.