കാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

01:25 AM Nov 03, 2018 | Deepika.com
ആ​ല​ക്കോ​ട്: ഇ​ൻ​ഫാം വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന കാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​ർ റ​വ.​ഡോ.​ജോ​സ​ഫ് പ​തി​യോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു പാ​ല​മ​റ്റം ആ​ശം​സ നേ​ർ​ന്നു സം​സാ​രി​ച്ചു. ഡോ. ​പി.​ജ​യ​രാ​ജ്, ജോ​ഷി പൂ​ങ്കു​ടി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. സ​ണ്ണി പു​ല്ലു​വേ​ലി​ൽ, ഏ​ബ്ര​ഹാം ചീ​രാം​കു​ഴി, സ​ണ്ണി പ​ന്തം​പ്ലാ​ക്ക​ൽ, ജോ​ർ​ജ് വി​ല്ല​ന്താ​നം എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.