ആലക്കോട്: ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതി പ്രകാരം കരുവഞ്ചാൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. സന്ദീപ് ഫ്ളാഗ് ഓഫ് ചെയ്തു.
ദിൽജിത്ത് വിനോദ്, അനീഷ് സെബാസ്റ്റ്യൻ, അനു സെബാസ്റ്റ്യൻ, സി.ബി. വൈശാഖ്, കെ.എം. ഹരീഷ് എന്നിവർ നേതൃത്വം നൽകി.
ഉച്ചഭക്ഷണ വിതരണം നടത്തി
01:24 AM Nov 03, 2018 | Deepika.com