നാ​മ​ജ​പ യ​ജ്ഞം ന​ട​ത്തി

01:24 AM Nov 03, 2018 | Deepika.com
പ​യ്യാ​വൂ​ർ: എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നൂ​റ്റി അ​ഞ്ചാം ജ​ന്മ​ദി​നം പ​താ​ക​ദി​ന​മാ​യി ആ​ച​രി​ച്ചു. പ​യ്യാ​വൂ​ർ എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ൽ പ​താ​ക ഉ​യ​ർ​ത്തി.​തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ എ​ൻ​എ​സ്എ​സ് പ്ര​തി​ജ്ഞ​യെ​ടു​ത്തു. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്രാ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി ഫോ​ട്ടോ​യ്ക്കു മു​ന്നി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി അ​യ്യ​പ്പ​നാ​മ ജ​പ​യ​ജ്ഞം ന​ട​ത്തി.