ശ്യാ​മ​പ്ര​സാ​ദ് വ​ധം: പ​തി​നൊ​ന്നാം പ്ര​തി കോ​ട​തി​യി​ൽ കീ​ട​ങ്ങി

01:20 AM Nov 03, 2018 | Deepika.com
പേ​രാ​വൂ​ർ: എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൾ ശ്യാ​മപ്ര​സാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​തി​നൊ​ന്നാം പ്ര​തി മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ൻ കോ​ള​യാ​ട് ക​ണ്ണ​വ​ത്തെ അ​മീ​റ മ​ന​സി​ലി​ൽ സി.​എ​ച്ച്. അ​സ്ഫ​ർ (21) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.