ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ടു

01:16 AM Nov 03, 2018 | Deepika.com
ക​ണ്ണൂ​ർ: ക​ക്കാ​ട്-​ക​ണ്ണൂ​ർ റോ​ഡി​ൽ ഇ​ന്ന് റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ക്കാ​ട് വ​ഴി വ​ൺ​വേ​യാ​യി ക​ണ്ണൂ​രി​ലേ​ക്ക് വ​ര​ണം. തി​രി​കെ ക​ക്കാ​ട് പോ​കു​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ താ​ണ വ​ഴി ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി വ​ഴി പോ​ക​ണ​മെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.