സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

12:29 AM Nov 03, 2018 | Deepika.com
അ​ങ്ക​മാ​ലി: തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് യു​പി സ്കൂ​ളി​ൽ വെ​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​ന്നു. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ക​ണ്ണ്, ജ​ന​റ​ൽ മെ​ഡി​സി​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ദ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.