ഇടവക ധ്യാനം
12:29 AM Nov 03, 2018 | Deepika.com
അങ്കമാലി: തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ തിരുനാളിന് ഒരുക്കമായ ഇടവക ധ്യാനം നാളെ മുതൽ 10 വരെ നടക്കും. നാല്, അഞ്ച്, ആറ് തീയതികളിൽ വീട് വെഞ്ചിരിപ്പ്. ഏഴു മുതൽ 10 വരെ ദിവസവും വൈകിട്ട് 4.30 ന് ജപമാല, വിശുദ്ധ കുർബാന, ധ്യാനം, ആരാധന. ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്തീനോസിന്റെ തിരുനാൾ 25, 26 തീയതികളിൽ നടക്കും.