എ​സ്എ​ച്ച്എ​ഫ്ടി ഭാ​ര​വാ​ഹി​ക​ൾ

12:25 AM Nov 03, 2018 | Deepika.com
കൊ​ച്ചി: സൊ​സൈ​റ്റി ഫോ​ർ ഹാ​ർ​ട്ട് ഫെ​യി​ലി​യ​ർ ആ​ൻ​ഡ് ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ന്‍റെ(​എ​സ്എ​ച്ച്എ​ഫ്ടി) ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​പി.​പി. മോ​ഹ​ന​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഡോ. ​എ. ജാ​ബി​റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​പി.​പി. മോ​ഹ​ന​ൻ തൃ​ശൂ​ർ വെ​സ്റ്റ്ഫോ​ർ​ട്ട് ഹൈ​ടെ​ക് ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ത​ല​വ​നും ഡോ. ​എ. ജാ​ബി​ർ കൊ​ച്ചി ലി​സി ഹോ​സ്പ്പി​റ്റ​ലി​ലെ സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റു​മാ​ണ്.