ഇ​ന്നു വൈ​ദ്യു​തി മു​ട​ങ്ങും

12:19 AM Nov 03, 2018 | Deepika.com
തൈ​ക്കാ​ട് റെ​സി​ഡ​ന്‍​സി ട്രാ​ന്‍​സ്ഫോ​ര്‍‍​മ​ര്‍ എ​ന്‍​സി ഹോ​സ്പി​റ്റ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കാ​ച്ചാ​ണി കു​ന്നൂ​ര്‍​ശാ​ല, ത​റ​ട്ട, പാ​ല്‍ സൊ​സൈ​റ്റി, പീ​പ്പി​ള്‍ ന​ഗ​ര്‍ എ​ന്നീ ട്രാ​ന്‍​സ്ഫോ​ര്‍​മ​ർ പ​രി​ധി​യി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.