ലൈ​ബ്ര​റി ഇ​ന്‍റേ​ണ്‍​സ് നി​യ​മ​നം

11:59 PM Nov 02, 2018 | Deepika.com
മാ​ന​ന്ത​വാ​ടി: ഗ​വ.​കോ​ള​ജ് ലൈ​ബ്ര​റി​യി​ൽ ലൈ​ബ്ര​റി ഇ​ന്‍റേ​ണ്‍​സി​നെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ബി​രു​ദ​മു​ള്ള​വ​ർ രേ​ഖ​ക​ളു​മാ​യി ഒ​ന്പ​തി​ന് രാ​വി​ലെ 11ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. പ്ര​തി​മാ​സ വേ​ത​നം 12000 രൂ​പ.