സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

11:58 PM Nov 02, 2018 | Deepika.com
ദ്വാ​ര​ക: ദ്വാ​ര​ക എ​ൽ​ഡൊ​റാ​ഡോ ഐ​ടി​ഐ​യി​ൽ നി​ന്ന് 2013 മു​ത​ൽ 2016 വ​രെ ബാ​ച്ചു​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ഞ്ചി​ന് രാ​വി​ലെ 11ന് ​വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.