സ്മൃതിമണ്ഡപം തകർത്തത് അപലപനീയം: പി.എം. ജോയി
11:58 PM Nov 02, 2018 | Deepika.com
സുൽത്താൻ ബത്തേരി: ജനതാദൾ-എസ് ദേശീയസമിതി അംഗമായിരുന്ന നിസാർ അഹമ്മദിന്റെ സ്മൃതിമണ്ഡപം തകർത്ത സംഘപരിവാർ നീക്കം മതേതര കേരളത്തിന് അപമാനമാണെന്നും അക്രമികളെ നിയമത്തിന് മുൻപിൽകൊണ്ടുവരണമെന്നും ജനതാദൾ-എസ് സംസ്ഥാന ജനറൽസെക്രട്ടറിയും ജില്ലാപ്രസിഡന്റുമായ പി.എം. ജോയി ആവശ്യപ്പെട്ടു.