കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

11:58 PM Nov 02, 2018 | Deepika.com
പു​ൽ​പ്പ​ള്ളി: കാ​പ്പി​സെ​റ്റ് മു​ത​ലി​മാ​ര​ൻ കോ​ള​നി​യി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തം​ഗം സി.​പി. വി​ൻ​സെ​ന്‍റ് നി​ർ​വ​ഹി​ച്ചു. ല​താ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​ൻ, പി.​എ​സ്. ജ​നാ​ർ​ദ്ദ​ന​ൻ, എം.​വി. ഷി​ജു, പു​ഷ്പ നാ​ര​ായ​ണ​ൻ, റീ​ന ബേ​ബി, ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.